¡Sorpréndeme!

ഇന്ത്യൻ ടീം സെലക്ഷനിൽ രൂക്ഷവിമർശനം | OneIndia Malayalam

2022-05-23 1,654 Dailymotion

Fans Trolls For Indian Team Selection

സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്. കെഎല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്തിനെ വൈസ് ക്യാപ്റ്റനുമാക്കിയിട്ടുണ്ട്.